2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ഹൈദരാബാദ് ചാംപ്യന്മാരായി

കാസര്‍കോട്: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടന്ന നവോദയ വിദ്യാലയങ്ങളുടെ 30-ാമത്‌ദേശീയ കായിക മേളയില്‍ 17 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവും നേടി 147 പോയിന്റുമായി ഹൈദരാബാദ് റീജ്യനല്‍ ചാംപ്യന്മാരായി.
139 പോയിന്റ് നേടിയ ഭോപ്പാള്‍ റീജ്യനലിനാണ് രണ്ടാം സ്ഥാനം. 84 പോയിന്റ് നേടിയ പാറ്റ്‌നക്കാണ് മൂന്നാംസ്ഥാനം. ചണ്ഡിഗഡ് 68, ലഖ്‌നൗ 52, ഷില്ലോങ് 49 എന്നിങ്ങനെയാണ് മറ്റ് റീജ്യനലുകളുടെ നിലവിലെ പോയിന്റ് നില.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News