2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹൈഡ്രോപോണിക്‌സ്

മണ്ണുപയോഗിക്കാതെ ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ലായനിയില്‍ സസ്യങ്ങളെ വളര്‍ത്തിയെടുക്കുന്ന രീതിയാണിത്.
മണ്ണ് ഉപയോഗിക്കാത്തതിനാല്‍ സസ്യങ്ങളെ ലായനിയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിനായി കല്ലുകള്‍,തെര്‍മ്മോക്കോള്‍, കയര്‍ തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്.
വെള്ളത്തില്‍നിന്ന് അയോണുകളുടെ രൂപത്തില്‍ പോഷകങ്ങളെ ആഗിരണം ചെയ്തു വളരാന്‍ സസ്യങ്ങള്‍ക്ക് സാധിക്കും എന്ന കണ്ടെത്തലാണ് ഹൈഡ്രോപോണിക്‌സിന് വഴി തുറന്നത്.
സ്ഥലപരിമിതികളുള്ള ആധുനിക കാലഘട്ടത്തില്‍ വീടിന്റെ ടെറസിലോ ചുറ്റുവട്ടങ്ങളിലോ ഹൈഡ്രോപോണിക്‌സ് പരീക്ഷിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്.
ചെറിയ വിസ്തീര്‍ണത്തില്‍ തന്നെ ധാരാളം ചെടികള്‍ വളര്‍ത്താം,  മണ്ണില്‍ നിന്നുണ്ടാകുന്ന രോഗബാധയെ ചെറുക്കാം, ജലത്തിന്റെ ഉപയോഗം കുറയ്ക്കാം തുടങ്ങി  നിരവധി മേന്മകള്‍ ഈ കൃഷി രീതിക്കുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News