2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി കോഴ്‌സ് : 18 വരെ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളായ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ്ങ് ടെക്‌നോളജി (സിഡിറ്റ്) യുടെയും, മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെയും സംയുക്ത സംരംഭമായ മെഡിറ്റിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ നടത്തുന്ന ആരോഗ്യവിവര സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ കോഴ്‌സുകളിലേക്ക് ജൂലൈ 18 വരെ അപേക്ഷിക്കാം. ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ക്ലിനിക്കല്‍ എഞ്ചിനീയറിങ്ങ് മേഖലയില്‍ യോഗ്യതയുള്ളവര്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.medit.cdit.org (ഫോണ്‍ 9746093222, 9895029009)


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.