2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഹെയ്തി താരം ബെല്‍ഫോര്‍ട്ട് കേരള ബ്ലാസ്റ്റേഴ്‌സില്‍

റിയോ ഡി ജനീറോ: ഒളിംപിക് പുരുഷ ഹോക്കിയില്‍ കാനഡയ്‌ക്കെതിരായ മത്സരത്തോടെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചു. മത്സരത്തില്‍ ഇരു ടീമുകളും രണ്ടു വീതം ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു. നേരത്തെ അര്‍ജന്റീന-ജര്‍മനി മത്സരം സമനിലയായതോടെ ഇന്ത്യ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരുന്നു.
തുടക്കം മുതല്‍  കളം നിറഞ്ഞു കളിച്ച ഇന്ത്യയെ അവസാന നിമിഷം നേടിയ ഗോളിലാണ് കാനഡ സമനിലയില്‍ തളച്ചത്. സ്‌കോട്ട് ട്യൂപര്‍ കാനഡയ്ക്കായി ഇരട്ട ഗോള്‍ നേടി. ഇന്ത്യക്കായി ആകാശ് ദീപ് സിങ്, രമണ്‍ദീപ് സിങ് എന്നിവര്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News