2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹൂതി ആക്രമണം കനത്തു: നജ്‌റാനിലേക്ക് കൂടുതല്‍ സൈനികര്‍

ജിദ്ദ: ഹൂതി വിമതരുടെ ആക്രമണം ശക്തമായത്തോടെ സഊദി നാഷണല്‍ ഗാര്‍ഡ് ദക്ഷിണ അതിര്‍ത്തിയായ നജ്‌റാനില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.

ടാങ്കുകളും സേനയുടെ പടക്കോപ്പുകളും മറ്റും അടങ്ങിയ യൂനിറ്റുകളെയാണ് നജ്‌റാനിലേക്ക് അയച്ചത്.

നജ്‌റാനിലും അതിര്‍ത്തിയിലെ മറ്റു പ്രദേശങ്ങളിലും ഹൂതി വിമതര്‍ നടത്തിയ ഷെല്ലാക്രമണങ്ങളെ തുടര്‍ന്നാണ് കൂടുതല്‍ സുരക്ഷാസൈനികരെ വിന്യസിച്ചതെന്ന് സഊദി സൈനിക മേധാവി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.