2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡില്‍ 153 ഒഴിവുകള്‍

ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ കൊല്‍ക്കത്ത യൂനിറ്റില്‍ മാനേജ്‌മെന്റ് ട്രെയ്‌നി, സ്‌പെഷലിസ്റ്റ് തസ്തികകളിലായി 153 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൈനിങ് (09), ജിയോളജി (06), സര്‍വേ (05), കോണ്‍സന്‍ട്രേറ്റര്‍ (05), മെറ്റലര്‍ജി (12), കെമികല്‍ (07), ഇലക്ട്രിക്കല്‍(18), മെക്കാനിക്കല്‍ (17), സിവില്‍ (08), ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ് (01), സിസ്റ്റംസ് (03), റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (07), മെഡിക്കല്‍ ഹെല്‍ത്ത് സര്‍വിസ് (10), ഫിനാന്‍സ് (13), ഹ്യൂമന്‍ റിസോഴ്‌സ് (07), ലോ (03), കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (02), മെറ്റീരിയല്‍സ് ആന്‍ഡ് കോണ്‍ട്രാക്റ്റ് (10), സേഫ്റ്റി (03), എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് (04) എന്നിങ്ങനെയാണ് ഒഴിവുകള്‍.

യോഗ്യതയടക്കുമുള്ള വിശദവിവരങ്ങള്‍ക്ക് www.hin-dustancopper.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ജനറല്‍, ഒ.ബി.സി വിഭാഗത്തിന് 1000 രൂപയാണ് ഫീസ്, എസ്.സി, എസ്.ടി വിഭാഗത്തിന് 500 രൂപയാണ്. ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഫീസ് അടക്കാം. www.hindustancopp-er.com വെബ്‌സൈറ്റ് വഴി നവംബര്‍ ഒന്ന് മുതല്‍ 30 വരെ അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.