2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഹാജി അലി ദര്‍ഗയിലും പ്രവശനം വേണമെന്ന്

മുംബൈ: അഹമ്മദ് നഗറിലെ ശനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തിലും നാസിക്കിലെ ത്രയംബക ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട തൃപ്തി ദേശായി പുതിയ ആവശ്യവുമായി രംഗത്ത്. മുംബൈയിലെ ഹാജി അലി ദര്‍ഗയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി പ്രക്ഷോഭം നടത്തുമെന്നും തൃപ്തി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.