2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഹാജിമാരുടെ സേവനത്തിനു ടോള്‍ ഫ്രീ നമ്പര്‍

മക്ക: വിദേശികളും സ്വദേശികളുമായ ഹാജിമാരുടെ സഹായത്തിനായി ഹജ്ജ്, ഉംറ മന്ത്രാലയം ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി.

8003404444 ആണ് ടോള്‍ ഫ്രീ നമ്പര്‍. സഊദിക്കകത്തു നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

അന്വേഷണങ്ങള്‍, പരാതികള്‍ എന്നിവ ടോള്‍ ഫ്രീ നമ്പറു വഴി സ്വീകരിക്കും. അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേനയും ബന്ധപ്പടാന്‍ കഴിയും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.