2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹസന്‍ ഫൈസിക്ക് സ്വീകരണവും മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം ഉദ്ഘാടനവും

മുവാറ്റുപുഴ: എസ്.വൈ.എസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുത്ത ഇ.എസ് ഹസന്‍ ഫൈസിക്കു സ്വീകരണവും മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം ഉദ്ഘാടനവും ഇഫ്ത്താര്‍ സംഗമവും ഇന്ന് വൈകിട്ട് നാലിനു മുവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപം റോയല്‍ ഫുഡ്‌കോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷിഹാബുദ്ദീന്‍ അല്‍ അമാനിയുടെ അധ്യക്ഷതയില്‍ നടത്തപ്പെടും.
സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളും പോഷക സംഘടനകളുടെ നേതാക്കളും പങ്കെടുക്കുമെന്നു ജനറല്‍ സെക്രട്ടറി അലി പായിപ്ര അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News