2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ഹവോകിപ് ബ്ലാസ്റ്റേഴ്‌സില്‍

ന്യൂഡല്‍ഹി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ മികവ് ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിന്റെ ഭാഗമായി എഫ്.സി ഗോവയുടെ മുന്നേറ്റത്തിലെ സൂപ്പര്‍ താരം തോംഗോസിം ഹവോകിപിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തം പാളയത്തിലെത്തിച്ചു. 

കഴിഞ്ഞ സീസണില്‍ ആറു മത്സരങ്ങളില്‍ നിന്ന് ഹാട്രിക്കടക്കം നാലു ഗോള്‍ നേടി മിന്നും പ്രകടനം കാഴ്ച്ചവയ്ക്കാന്‍ ഹവോകിപിന് സാധിച്ചിരുന്നു.
ഐ ലീഗിലും ഐ.എസ്.എല്ലിലും ഹാട്രിക്ക് നേടുന്ന ആദ്യ താരം കൂടിയാണ് ഹവോകിപ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.