2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ഹര്‍ത്താല്‍ ദിനത്തില്‍ ശുചീകരണവുമായി നാട്ടുകാര്‍

 

പെരിങ്ങത്തൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ ശുചീകരണവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. പുല്ലൂക്കര സൈഫ് നഗറിലാണ് ഹര്‍ത്താല്‍ ദിനമായ ഇന്നലെ പല്ലൂക്കര-പെരിങ്ങത്തൂര്‍ റോഡിന്റെ ഇരുവശങ്ങളും ചെറുപുല്ലുക്കര പ്രദേശത്തെ ചെറുറോഡുകളും ഇടവഴികളും കാട് യുവാക്കള്‍ ശുചീകരിച്ചത്. എന്‍.പി മുനീര്‍, പി.പി ലത്തീഫ്, സി.എച്ച് യൂനുസ്, റഫീക്ക് നാലകത്ത്, ടി.പി നാസര്‍, പി.പി മുനീര്‍, പി. റഹീസ്, ഒ. മുഹമ്മദ്, വി.പി സത്താര്‍, ടി.പി മുനീര്‍, കെ.കെ സക്കരിയ, എന്‍.പി ജംഷീര്‍, ടി. ഷബീര്‍, ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.