2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ഹര്‍ത്താലുമായി സഹകരിക്കില്ല: വി.ഡി സതീശന്‍

 

കൊച്ചി: കോണ്‍ഗ്രസും സി.പി.എമ്മും പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരേ കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെപേരില്‍ അച്ചടക്ക നടപടിയെടുക്കുന്നെങ്കില്‍ എടുക്കട്ടെയെന്നും പ്രളയബാധിതമേഖലയെ എങ്കിലും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പറവൂര്‍ നിയോജകമണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.