2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഹരികൃഷ്ണ രണ്ടാം സ്ഥാനത്ത്

വിക് ആന്‍ സീ (ഹോളണ്ട്): ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പെന്‍ഡാല ഹരികൃഷ്ണ ടാറ്റ സ്റ്റീല്‍ ചെസ്സ് ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്ത്. മൂന്നു റൗണ്ടുകള്‍ പിന്നിട്ടപ്പോഴാണ് ഹരികൃഷ്ണ രണ്ടാം സ്ഥാനത്തെത്തിയത്. ലോക ചാംപ്യന്‍ മാഗ്നസ് കാള്‍സനടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന പോരാട്ടത്തില്‍ രണ്ടര പോയിന്റുമായി ഉക്രൈന്‍ താരം പാവേല്‍ എല്‍ജനോവാണ് ഒന്നാം സ്ഥാനത്ത്. ഹരികൃഷ്ണയും കാള്‍സനുമടക്കമുള്ള നാലു താരങ്ങള്‍ രണ്ടു പോയിന്റുമായാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.