2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ (ഇംപ്രൂവ്‌മെന്റ്) തുല്യതാ പരീക്ഷാ ഫലം

 

ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ (ഇംപ്രൂവ്‌മെന്റ്) തുല്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in , www.dhsekerala.gov.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് പുനര്‍മൂല്യ നിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്. പുനര്‍മൂല്യ നിര്‍ണ്ണയത്തിന് 600 രൂപയും സൂക്ഷ്മപരിശോധനക്ക് 200 രൂപയും ഫോട്ടോസ്റ്റാറ്റ് കോപ്പി ലഭിക്കുന്നതിന് 400 രൂപയുമാണ് ഫീസ്. വിശദവിവരങ്ങള്‍ www.dhsekerala.gov.inല്‍.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.