2019 February 21 Thursday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിലേക്ക്

കൊണ്ടോട്ടി: വലിയ വിമാനസര്‍വിസുകള്‍ക്ക് അനുമതി ലഭിച്ചതോടെ ഹജ്ജ് എംബാര്‍ക്കേഷന്‍ അടുത്തവര്‍ഷം മുതല്‍ കൊച്ചിയില്‍ നിന്നു കരിപ്പൂരിലേയ്ക്കു മാറ്റാനുള്ള സാധ്യത തെളിഞ്ഞു. നാലുവര്‍ഷമായി നെടുമ്പാശ്ശേരിയിലാണു ഹജ്ജ് സര്‍വിസും ഹജ്ജ് ക്യാപും.
സംസ്ഥാന ഹജ്ജ് കമ്മറ്റിക്കു കീഴില്‍ ഹജ്ജിന് അവസരം ലഭിക്കുന്നവരില്‍ 82 ശതമാനവും മലബാറില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് അത് ആശ്വാസമാകും. നാലുവര്‍ഷമായി നോക്കുകുത്തി പോലെയായിരുന്ന കരിപ്പൂരിലെ ഹജ്ജ് ഹൗസിനും പുതുജീവന്‍ ലഭിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.