2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഹജ്ജിനെത്തിയത് 50ലേറെ തടവുകാര്‍

 

മക്ക: വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയത് സഊദി ജയിലുകളില്‍ കഴിയുന്ന അന്‍പതിലേറെ തടവുകാര്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം ഹജ്ജ് നിര്‍വഹിക്കുന്നതിനാണ് ഇവര്‍ക്ക് അവസരമൊരുക്കിയതെന്ന് ദേശീയ സുരക്ഷാ സേനാ വക്താവ് മേജര്‍ ജനറല്‍ ബസ്സാം അല്‍ അതിയ്യ പറഞ്ഞു. തടവുകാരെ തെറ്റു ബോധ്യപ്പെടുത്തുന്നതിനുള്ള പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ് കൗണ്‍സലിങ് സെന്ററില്‍നിന്ന് വിട്ടയച്ച തടവുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സൗജന്യമായി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കിയിരുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.