2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ഹജ്ജിനിടെ മക്കയില്‍ മരിച്ചത് 83 ഹാജിമാര്‍ 

ജിദ്ദ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിനെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നായി 83 ഹജ്ജാജിമാരാണ് മക്കയില്‍ വിവിധ ദിവസങ്ങളിലായി മരിച്ചത്. മിനായിലും അറഫയിലുമാണ് കൂടുതല്‍ ഹാജിമാര്‍ മരിച്ചത്. ഇതില്‍ 11 മലയാളി ഹാജിമാരുംപെടും.ഹജ്ജിന് മുമ്പ് താമസ സ്ഥലത്തെ ലിഫ്റ്റില്‍ നിന്ന് വീണ് കോഴിക്കോട് കടലുണ്ടി സ്വദേശിയും മരണപ്പെട്ടിരുന്നു. ഇവരെല്ലാം മക്കയില്‍ തന്നെയാണ് ഖബറടക്കിയത്. 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.