2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സൗമ്യവധം: കോടതിവിധി സര്‍ക്കാരിന്റെ പരാജയമെന്ന്

താമരശ്ശേരി: സൗമ്യവധക്കേസില്‍ കോടതിയില്‍ നിന്നുണ്ടായ തിരിച്ചടി സര്‍ക്കാരിന്റെ കേസ് നടത്തിപ്പിലെ പരാജയമാണെന്നു ജനശ്രീ കൊടുവള്ളി ബ്ലോക്ക് യൂനിയന്‍ യോഗം അഭിപ്രായപ്പെട്ടു. സുനില്‍ കൊളക്കാട് അധ്യക്ഷനായി. അഡ്വ. ബിജു കണ്ണന്തറ, നവാസ് ഈര്‍പ്പോണ, പി.ആര്‍ മഹേഷ്, ഇ.കെ അഗസ്റ്റിന്‍, പി.കെ ഗംഗാധരന്‍, വി.കെ ഉണ്ണീരി, ലീല വേലായുധന്‍, പി.സി വാസു, ബിനീഷ് കല്ലുള്ളതോട് പ്രസംഗിച്ചു.
ഭാരവാഹികളായി അഡ്വ. ബിജു കണ്ണന്തറ (ചെയര്‍), പി.ആര്‍ മഹേഷ് (സെക്ര), ലീല വേലായുധന്‍ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.