2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സൗദിയിലേയ്ക്ക് എക്‌സ്‌റേ/ലാബ് ടെക്‌നീഷ്യന്‍ നിയമനം

സൗദി അറേബ്യയിലെ ദമാമിലുള്ള പ്രമുഖ പോളിക്ലിനിക്കിലേക്ക് എക്‌സ്‌റേ(സ്ത്രീകള്‍) / ലബോറട്ടറി ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ 31നകം gcc@odepc.in എന്ന ഇമെയിലില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.