2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സൗജന്യ പരിശീലനം

തിരുവനന്തപുരം: സയന്‍സ് ബാച്ചില്‍ അഡ്മിഷന് കാത്തിരിക്കുന്ന ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ജില്ലയിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ടി.എഫ് എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യ ട്യൂഷനും എന്‍ട്രന്‍സ് കോച്ചിങും നല്‍കുന്നു. കേരളത്തിലെ പ്രഗത്ഭരായ അധ്യാപകരും എന്‍ട്രന്‍സ് കോച്ചിങ് പരിശീലകരുമാണ് ക്ലാസുകള്‍ നല്‍കുന്നത്. താല്‍പര്യമുള്ളവരും യോഗ്യത നേടിയവരുമായ വിദ്യാര്‍ഥികള്‍ 8547481148 എന്ന നമ്പരില്‍ ബന്ധപ്പെടണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News