2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സൗജന്യ നട്ടെല്ല് രോഗ നിര്‍ണയ ക്യാംപ്

കൊച്ചി: നട്ടെല്ല് സംബന്ധമായ രോഗം മൂലം കഷ്ടപ്പെടുന്നവര്‍ക്കായി ആസ്റ്റര്‍  മെഡിസിറ്റി സൗജന്യ നട്ടെല്ല് രോഗനിര്‍ണയ ക്യാംപ് ഒരുക്കുന്നു.
ഈ മാസം ഒന്‍പതിന് ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണി മുതല് വൈകിട്ട് മൂന്ന് വരെ ആസ്റ്റര്‍ മെഡിസിറ്റിയിലെ ന്യൂറോളജി വിഭാഗത്തിലാണ് ക്യാംപ് നടക്കുക. ക്യാംപില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് രജിസ്‌ട്രേഷനും പരിശോധനയും സൗജന്യമായിരിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 80 പേര്‍ക്കാണ് ക്യാംപില് പങ്കെടുക്കാന്‍ അവസരമുണ്ടാവുക. രജിസ്‌ട്രേഷന് 8111998076, 8111998028.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.