2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

എല്‍.ബി.എസ്. സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഭിന്നശേഷിയുള്ള 10ാം ക്ലാസ് പാസായവര്‍ക്ക് സൗജന്യമായി ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, എം.എസ്. ഓഫീസ്, ഡി.റ്റി.പി, 12ാം ക്ലാസ് പാസായവര്‍ക്ക് ഡി.സി.എ, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി (ആറ് മാസം) എന്നീ കോഴ്‌സുകള്‍ ആരംഭിക്കും. ഇതിലേക്കുള്ള അഭിമുഖം ജൂണ്‍ ഏഴിന് രാവിലെ 10 ന് സെന്ററില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.