2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Gallery

സഊദിയിലെ ആലിപ്പഴം വീഴ്ച

ശൈത്യകാലത്തിന്റെ പിന്‍വാങ്ങലും വസന്തത്തിന്റെ വരവുമറിയിച്ച് സഊദിയുടെ വിവിധ ഭാഗങ്ങളില്‍ മഴയും കനത്ത ആലിപ്പഴ വര്‍ഷവും.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കനത്ത മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നു നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായി വിവിധ പ്രവിശ്യകളില്‍ രണ്ടു ദിവസം വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുകയും വീടുകളില്‍നിന്നു പുറത്തിറങ്ങരുതെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി പൗരന്മാര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries