2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

സ്‌ഫോടന കേസ്: പ്രതികളുടെ വീടുകളില്‍ പരിശോധന

 

കോയമ്പത്തൂര്‍: മലപ്പുറം, കൊല്ലം കലക്ടറേറ്റുകള്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന സ്‌ഫോടന സംഭവങ്ങളുമായി ബന്ധപ്പെട്ടു മധുരയില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത ബേസ് മൂവ്്‌മെന്റ് പ്രവര്‍ത്തകരായ അബ്ബാസ് അലി, ശംസു കരീം രാജ, മുഹമ്മദ് അയ്യൂബ് അളി, ദാവൂദ് സുലൈമാന്‍ ഉള്‍പ്പെടെ അഞ്ചു പ്രതികളുടെ വീടുകളില്‍ എസ്.പി പ്രതിഭയും സംഘവും മിന്നല്‍ പരിശോധന നടത്തി. വീടുകളില്‍നിന്നും ഏതാനും മൊബൈല്‍ ഫോണ്‍, സിംകാര്‍ഡുകള്‍, ചില രേഖകള്‍ എന്നിവ കണ്ടെടുത്തതായി പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.