Warning: Error while sending QUERY packet. PID=12228 in /opt/lampp/htdocs/wp-includes/wp-db.php on line 1877
സ്‌നേഹക്കൂട് • Suprabhaatham
2018 February 17 Saturday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

സ്‌നേഹക്കൂട്

ഗോപീകൃഷ്ണന്‍ ചേര്‍ത്തല, ആലപ്പുഴ

കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിനു കീഴില്‍ മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഴംപറമ്പില്‍ പ്രവര്‍ത്തിക്കുന്ന അന്ധ അഗതി മന്ദിരത്തെ കുറിച്ചുള്ള വിവരണം പുതിയ അനുഭവമായി. അന്ധരായതിന്റെ പേരില്‍ സമൂഹം അവഗണിച്ച ഒരു ജനത സ്വയം ഒരു മഹാസംരംഭം വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്നുവെന്ന വിവരം ഏറെ ആശ്ചര്യകരവും അതിലേറെ പ്രചോദകവുമാണ്. സാമൂഹിക സംഘടകള്‍ ഈ സംരംഭത്തിനു സഹായസഹരണങ്ങള്‍ നല്‍കാന്‍ മുന്‍കൈയെടുക്കണം.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.