2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്‌കോളര്‍ഷിപ്പോടെ എം.എ ഇസ്‌ലാമിക് സ്റ്റഡീസ്

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അഫ്‌ലിയേറ്റഡ് സ്ഥാപനമായ വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നൂറു ശതമാനം സ്‌കോളര്‍ഷിപ്പോടെ എം.എ ഇസ്്‌ലാമിക് സ്റ്റഡീസ് പഠനത്തിന് അവസരം.

നാലു സെമസ്റ്ററുകളായി ഇസ്‌ലാമിക ചരിത്രം, സംസ്‌കാരം, നവോഥാനം, സാമ്പത്തിക ശാസ്ത്രം, ലോക മതങ്ങള്‍, ഫങ്ഷണല്‍ അറബിക് എന്നിവയടങ്ങിയതാണ് പാഠ്യപദ്ധതി.

ബിരുദ തലത്തില്‍ ഹിസ്റ്ററി, ഇസ്്‌ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, ഇകണോമിക്‌സ്, ഫിലോസഫി, അഫ്‌സലുല്‍ ഉലമ, അറബിക്, പേഴ്‌സ്യന്‍, ഉര്‍ദു കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547860333, 04832833594


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.