2019 February 17 Sunday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

സ്‌കോച്ച് അവാര്‍ഡ് ഇസാഫിന്

കൊച്ചി: രാജ്യത്തെ പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ ഇസാഫ് മൈക്രോഫിനാന്‍സ് സാമ്പത്തിക ഉള്‍പ്പെടുത്തലിനുള്ള (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) സ്‌കോച്ച് ഇന്‍ക്ലൂഷന്‍ അവാര്‍ഡിനും സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് 2016നും അര്‍ഹമായി.

ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ നടന്ന 44ാമത് സ്‌കോച്ച് സമ്മിറ്റില്‍ ഇസാഫ് മൈക്രോഫിനാന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ. പോള്‍ തോമസ്, എച്ച്.ആര്‍ മേധാവി മെറീനാ പോള്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.