2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

പൂച്ചാക്കല്‍:തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങളുടെ മാതൃകയില്‍ നദ് വത്തുല്‍ ഇസ്‌ലാം യു.പി സ്‌കൂളില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.
സ്‌കൂള്‍ പാര്‍ലമെന്റ് രൂപവത്കരിച്ചത് കുട്ടികളില്‍ വിജ്ഞാനവും പകര്‍ന്നു.സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് വിഭാഗം ക്ലബാണ് തെരഞ്ഞെടുപ്പിന് നേതൃത്വംനല്‍കിയത്.
തെരഞ്ഞെടുക്കപ്പെട്ടര്‍ സ്‌കൂളിലെ പ്രധാനമന്ത്രിയായി അല്‍ഫിയ നൗഷാദിനെ തെരഞ്ഞെടുക്കുകയും ചെയ്തു.അധ്യാപിക സുബൈദ വരണാധികാരിയായി.പി.എ അന്‍സാരി.കെ.എ ജസീന,ജുബ്‌ന എന്നിവര്‍ നേത്യത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.