2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

സ്‌കൂളില്‍ മോഷണം നടന്നു

കരുനാഗപ്പള്ളി: കോഴിക്കോട് മുഴങ്ങോട്ട്‌വിള യു.പി സ്‌കൂളില്‍ മോഷണം.
സ്‌കൂളിന്റെ ഓഫിസ് മുറിയിലെ വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മോഷ്ടിക്കുകയും അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും മറ്റും വാരിവലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.