2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

സ്‌കൂളില്‍നിന്നു പുറത്താക്കി; പ്രിന്‍സിപ്പലിനുനേരെ നിറയൊഴിച്ച് വിദ്യാര്‍ഥി

 

ലഖ്‌നൗ: സ്‌കൂളില്‍നിന്നു പുറത്താക്കിയതിനു പ്രതികാരമായി വിദ്യാര്‍ഥി പ്രിന്‍സിപ്പലിനു നേരെ നിറയൊഴിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്‌നര്‍ ജില്ലയിലാണ് സംഭവം.
ഒഴിഞ്ഞുമാറിയതിനാല്‍ വെടിയുണ്ട ശരീരത്തില്‍ തറച്ചില്ലെങ്കിലും ചെറിയ പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ വിദ്യാര്‍ഥി ഓടി രക്ഷപ്പെട്ടു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.