2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സ്വീഡന്‍ തെരഞ്ഞെടുപ്പ്

29 മണ്ഡലങ്ങളില്‍ നിന്നായി 310 സീറ്റുകളിലെ പ്രതിനിധികളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും അവശേഷിക്കുന്ന സീറ്റുകള്‍ പാര്‍ട്ടികള്‍ക്ക് ലഭിച്ച മൊത്തം വോട്ടിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചുനല്‍കുകയും ചെയ്യും. സോഷ്യല്‍ ഡമോക്രാറ്റ്‌സ്, മോഡറേറ്റ് പാര്‍ട്ടി, സ്വീഡന്‍ ഡമോക്രാറ്റിക്, ഗ്രീന്‍ പാര്‍ട്ടി, സെന്റര്‍ പാര്‍ട്ടി, ലെഫ്റ്റ് പാര്‍ട്ടി, ലിബറല്‍ പാര്‍ട്ടി, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്ക് എന്നീ പാര്‍ട്ടികളാണ് മത്സര രംഗത്തുള്ളത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.