2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സ്വാഗത സംഘം രൂപീകരിച്ചു

ആറ്റിങ്ങല്‍: ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ ബ്‌ളോക്ക് സമ്മേളനം ജനുവരി 12 ന് മുദാക്കല്‍ ചെമ്പൂരില്‍ നടക്കും. സമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.
സി.പി.എം. ഏര്യാ കമ്മിറ്റി അംഗം അഡ്വ.എസ്. ലെനിന്‍ ഉദ്ഘാടനം ചെയ്തു. എം.നവാസ് അധ്യക്ഷനായി. വിക്രമകുറുപ്പ് പ്രവീണ്‍ചന്ദ്ര, ജയശ്രീഷ
ഹരീഷ്, സുഭാഷ് എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.