2018 January 20 Saturday
അര്‍ധസത്യം നുണയാണ്
പഴഞ്ചൊല്ല്

സ്വയം തൊഴില്‍: ബോധവത്ക്കരണ ശില്‍പശാല

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ സ്വയം തൊഴില്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 ന് സൗജന്യ സ്വയം തൊഴില്‍ ബോധവത്ക്കരണ ശില്‍പ്പശാല നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജനുവരി 16 ന് രാവിലെ 9.30ന് മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പഞ്ചായത്ത് ഹാളില്‍ എത്തണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.