2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്വയംതൊഴില്‍ സംരംഭകര്‍ക്ക് ധനസഹായം

ആലപ്പുഴ: മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍, ജയില്‍ മോചിതര്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമാക്കി സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സാമൂഹിക നീതിവകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന ധനസഹായം നല്‍കുന്നു. അര്‍ഹരായ അപേക്ഷകര്‍ ഓഗസ്റ്റ് 17നു മുന്‍പായി രേഖകള്‍ സഹിതം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരത്തിന് ഫോണ്‍: 0477-22238450.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.