
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷകമായ നിരക്കില്‍ കോളുകളും ഡേറ്റാ ഉപയോഗവും നല്കുന്ന സ്റ്റുഡന്‍ഡ് സ്പെഷ്യല്‍ എന്ന പുതിയ മൊബൈല്‍ പ്ലാന്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. ആദ്യ മാസം ഒരു ജി.ബി ഡേറ്റാ ഉപയോഗം സൗജന്യമായി ലഭിക്കുന്ന ഒരു വര്‍ഷത്തെ കാലാവധിയുള്ള പുതിയ പ്ലാനിന് വെറും 118 രൂപ മാത്രമാണ് ബി.എസ്.എന്‍.എല്‍ ഈടാക്കുന്നത്.