2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്റ്റുഡന്റ് പൊലിസ് കേഡറ്റ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു

ശാസ്താംകോട്ട: സാമൂഹിക തിന്മകള്‍ക്കെതിരേ പോരാടാന്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ക്കാകണമെന്ന്   മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ഭരണിക്കാവ് ജെ.എം ഹൈസ്‌കൂളില്‍ ആരംഭിച്ച സ്റ്റുഡന്റസ് പൊലിസ്  കേഡറ്റ് യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി.  റൂറല്‍ എസ്.പി അജിതാബീഗം പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ആര്‍ ശങ്കരപ്പിള്ള, എം ദര്‍ശനന്‍, ഡിവൈഎസ്പിമാരായ കെ എല്‍ ജോണ്‍കുട്ടി, ബി കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ശോഭന, എം വി താരാഭായി, സി ജയകുമാര്‍, എസ് ശ്രീലത സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.