2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്റ്റുഡന്റ് പൊലിസ് കാഡറ്റ് ക്യാംപ്

വില്ല്യാപ്പള്ളി: എം.ജെ.വി.എച്ച്.എസിലെ സ്റ്റുഡന്റ് പൊലിസ് കാഡറ്റ് ത്രിദന ക്യാംപ് പ്രിന്‍സിപ്പല്‍ ഇ.ജെ സോഫിയാമ്മ ഉദ്ഘാടനം ചെയ്തു. ക്യാംപിന്റെ ഭാഗമായി പരേഡ് പരിശീലനം, വിവിധ വിഷയങ്ങളില്‍ ക്ലാസുകളും ഫീല്‍ഡ് ട്രിപ്പിന്റെ ഭാഗമായി എടച്ചേരിയിലെ തണല്‍ അഗതി മന്ദിരം, പൊലിസ് സ്റ്റേഷന്‍ എന്നിവ സന്ദര്‍ശിക്കുകയും ചെയ്തു. ‘കൗമാരക്കാരുടെ പ്രശ്‌നങ്ങളും പരിഹാരവും’ വിഷയത്തില്‍ പി. മൊയ്തീന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. കമ്മ്യൂണിറ്റി പൊലിസ് ഓഫിസര്‍ എം. സുലൈമാന്‍, സമീമ ടീച്ചര്‍ വടകര, എ.എസ്.ഐ സതീഷ്, പി.കെ ബിജി, ഷണീര്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.