2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്പ്രിംഗ്ലര്‍ ഇടപാടില്‍  സി.ബി.ഐ അന്വേഷണം  വേണം: ചെന്നിത്തല

 
 
 
തിരുവനന്തപുരം: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ മലക്കംമറിഞ്ഞെങ്കിലും അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായുള്ള ഇടപാടില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 
സി.ബി.ഐ അന്വേഷണം വന്നാല്‍ മാത്രമേ ഈ കമ്പനിയെ എങ്ങനെ തെരഞ്ഞെടുത്തു, അതിന്റെ രീതി എന്താണ്, പോയ അഞ്ചു ലക്ഷം ഡാറ്റയുടെ സ്ഥിതിയെന്താണ്, ഡാറ്റ  കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ, വാണിജ്യ ആവശ്യങ്ങള്‍ക്കു വേണ്ടി  ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വെളിച്ചത്തുവരൂ. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്പ്രിംഗ്ലര്‍ എന്ന കമ്പനി വിറ്റു കാശാക്കുമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.