2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

സ്ഥാനാര്‍ഥികളുടെ അക്കൗണ്ട് പരിശോധന

കൊല്ലം: കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ അക്കൗണ്ട് പരിശോധന ഇന്ന് രാവിലെ 10 മുതല്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വിശദവിവരങ്ങള്‍ 9446590796 നമ്പറില്‍ ലഭിക്കും.കരുനാഗപ്പള്ളി , ചവറ, മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ അക്കൗണ്ട് പരിശോധന നാളെ ചവറ ഐ.ആര്‍.ഇ ഗസ്റ്റ് ഹൗസില്‍ നടക്കും. ചവറയിലേത് രാവിലെ 9.45 മുതല്‍ 11.45 വരെയും കരുനാഗപ്പള്ളിയിലേത് 11.45 മുതല്‍ മൂന്ന് വരെയും നടക്കും. കുന്നത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥത്ഥികളുടെ കണക്ക് പരിശോധന ശാസ്താംകോട്ട ബ്‌ളോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ വൈകിട്ട് നാല് മുതല്‍ ആറ് വരെ നടക്കും. വിശദവിവരം 9946580108 നമ്പറില്‍ ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.