2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്ട്രോങ് റൂം നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചു

പാലക്കാട്: പാലക്കാട്, ആലത്തൂര്‍ ലോക്‌സഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായ മുണ്ടൂര്‍ ആര്യനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സ്‌ട്രോങ്ങ് റൂമുകള്‍ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥനെ നിയോഗിച്ചു.
മലമ്പുഴ നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും പാലക്കാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജോയിന്റ് ഡയറക്ടറുമായ (ഓഡിറ്റ്) ജി.ശ്രീകുമാറിനെയാണ് ചുമതലപ്പെടുത്തിയത്.
വോട്ടെടുപ്പിനു ശേഷം വോട്ടെണ്ണല്‍ ദിവസംവരെ എ.ആര്‍.ഒ സ്‌ട്രോങ്ങ് റൂമുകള്‍ നിരീക്ഷിച്ച് സ്ഥിതിവിവരങ്ങള്‍ രേഖപ്പെടുത്തുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.