2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

സോമില്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

നീലേശ്വരം: കൂലിവര്‍ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഹൊസ്ദുര്‍ഗ് താലൂക്കിലെ സോമില്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജില്ലാ ലേബര്‍ ഓഫിസര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയിലും ന്യായമായ കൂലിവര്‍ധനവിന് ഉടമകള്‍ തയാറാകാത്തതിനാലാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. ജൂണ്‍ രണ്ടിന് താലൂക്കില്‍ സൂചനാ പണിമുടക്കു നടത്തുമെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് സോമില്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.