2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

സോണിയ ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: വൈറല്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു. ഇന്നലെ രാവിലെ 11.30ഓടെയാണ് സോണിയ ആശുപത്രിയില്‍ നിന്ന് പോയത്.
സോണിയയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രിയിലെ ഹൃദ്‌രോഗ വിദഗ്ധന്‍ ഡോ.അരുണ്‍ കുമാര്‍ ബസു പറഞ്ഞു. കടുത്ത പനിയെ  തുടര്‍ന്ന് അവശനിലയിലായ സോണിയയ്ക്ക് പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.