2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

സൊമാലിയ സംസ്ഥാനം ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയോട്

ലില്ലിക്കുട്ടി അഗസ്റ്റിന്‍ കൊച്ചുപുല്ലാമല

സൊമാലിയയേക്കാളും കഷ്ടമാണ് കേരളമെന്ന് പറയുമ്പോള്‍ മോദി തന്റെ ഉത്തരവാദിത്തത്തിന് കീഴില്‍പെടാത്ത കേരളത്തെ കുറിച്ചാണ് സംസാരിച്ചത്. വാസ്തവത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ ഇതിനേക്കാള്‍ താഴ്ന്നനിലവാരത്തില്‍ മുമ്പാരെങ്കിലും ഏതെങ്കിലും ഇന്ത്യന്‍ സംസ്ഥാനത്തെ താരതമ്യം ചെയ്തിട്ടില്ല എന്നതാണ് സത്യം. സ്വന്തം ഉത്തരവാദിത്തം മറക്കുകയും
ഗുജറാത്ത് മുഖ്യമന്ത്രിയില്‍നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന പദവിയിലേക്ക് മാറിയിട്ട് നേടിയ സ്വന്തം നേട്ടങ്ങളെക്കുറിച്ച് പറയാനാവാതെ ഇപ്പോഴും 60 കൊല്ലത്തെ കോണ്‍ഗ്രസ് ഭരണത്തെക്കുറിച്ച് പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച മോദിയെയും അയാളുടെ നിലപാടുകളേയും എങ്ങനെയാണ് മലയാളികള്‍ നേകിട്ടത് എന്നറിയാന്‍ രണ്ടു ദിനം കൂടി കാത്തുനില്‍കാം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.