2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

സൈബര്‍ വിങ് നേതൃസംഗമം

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിങ് സംസ്ഥാന നേതൃസംഗമം 28ന് വൈകീട്ട് ആറിന് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേരും. സൈബര്‍ രംഗത്തെ പ്രാസ്ഥാനിക ഇടപെടലുകളുടെ പദ്ധതികള്‍ക്ക് മീറ്റ് സമ്പൂര്‍ണ രൂപം നല്‍കും. സൈബര്‍വിങ് സംസ്ഥാന ഭാരവാഹികള്‍ക്ക് പുറമെ ജില്ലാ ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ സംബന്ധിക്കും.

കൂടിയാലോചനാ യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ റിയാസ് പാപ്ലശ്ശേരി അദ്ധ്യക്ഷനായി. ഇര്‍ഷാദ് കള്ളിക്കാട്, മുബാറക്ക് എടവണ്ണപ്പാറ, ഹസീബ് പയ്യോളി, കരീം മൂടാടി സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.