2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സെമി ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

കൊല്‍ക്കത്ത: സെമി സാധ്യതകള്‍ ഉറപ്പാക്കാന്‍ ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരേ അവരുടെ തട്ടകത്തില്‍ എവേ മത്സരത്തിനാണ് ബ്ലാസ്റ്റേഴ്‌സ് കച്ച മുറുക്കുന്നത്. ജയിച്ചാല്‍ സെമിയിലേക്ക് കൂടുതല്‍ അടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിക്കും. നിലവില്‍ 18 പോയിന്റുമായി നാലാം സ്ഥാനത്താണ് കേരള ടീം. വിജയിച്ചാല്‍ 21 പോയിന്റാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.