2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്; ആധാറുമായി ബന്ധിപ്പിക്കണം

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതായും ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ സ്‌കോളര്‍ഷിപ്പ് തുക തടസമില്ലാതെ ലഭിക്കുന്നതിനു കാര്‍ഡ് ലഭ്യമാക്കി തങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറുമായി അടിയന്തിരമായി ബന്ധപ്പെടുത്തേണ്ടതുമാണെന്നു കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ആധാര്‍ കാര്‍ഡിന് http:www.addharcardvidaiinaad-harcard apply onlineoffline വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.