2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

സുസൂക്കി ജിക്‌സര്‍ എബിഎസ് സുരക്ഷയില്‍

എബിഎസ് സുരക്ഷയില്‍ സുസൂക്കി ജിക്‌സര്‍ ഇറങ്ങി. മുന്‍ഭാഗത്തെ ടയറില്‍ ഒറ്റചാനല്‍ എബിഎസ് ആണ് കമ്പനി നല്‍കുന്നത്.

87,250 രൂപയാണ് എക്‌സ്‌ഷോറൂം വില.

ഓണ്‍ലൈന്‍ ബുക്കിംഗിന്‌: https://booknow.suzukimotorcycle.co.in/all_models


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.