2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സുരക്ഷാ ഭടന്മാരുടെ കൂടെ നോമ്പ് തുറന്നു മദീന ഗവര്‍ണറും

മദീന: മദീന ഗവര്‍ണ്ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മസ്ജിദുന്നബവിയില്‍ സുരക്ഷാ ഭടന്മാരുടെ കൂടെ നോമ്പ് തുറന്നു. ഹറം മുറ്റത്ത് ഒരുക്കിയ നോമ്പു തുറയിലാണ് ഗവര്‍ണര്‍ പങ്കെടുത്തത്. മദീന മേഖല പൊലിസ് മേധാവി കേണല്‍ അബ്ദുല്‍ ഹാദി ശഹ്‌റാനി, മസ്ജിദുന്നബവി സുരക്ഷാസേന മേധാവി ജനറല്‍ അബ്ദുറഹ്മാന്‍ അല്‍മശ്ഹന്‍, ട്രാഫിക്ക് മേധാവി കേണല്‍ ഡോ. സ്വലാഹ് ബിന്‍ അല്‍ജാബിരി, മേഖല അടിയന്തിര സേന മേധാവി കേണല്‍ ബജാദ് അല്‍ഹര്‍ബി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News