2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

സുപ്രഭാതം റമദാന്‍ പതിപ്പ് പ്രകാശനം ചെയ്തു

മലപ്പുറം: സുപ്രഭാതം റമദാന്‍ പതിപ്പ് പ്രകാശനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് നല്‍കി നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,മുസ്തഫ മുണ്ടുപാറ,സുപ്രഭാതം ഡയരക്ടര്‍മാരായ എ.വി. അബൂബക്കര്‍ ഖാസിമി, സൈനുല്‍ ആബിദീന്‍ സഫാരി, സുലൈമാന്‍ ദാരിമി, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, ഐ.എം അബ്ദുറഹിമാന്‍,മാര്‍ക്കറ്റിങ് മാനേജര്‍ സി.പി അലവിക്കുട്ടി,സര്‍ക്കുലേഷന്‍ മാനേജര്‍ ഭാസ്‌കരന്‍ ചേലേമ്പ്ര,ഗവേണിങ് ബോഡി അംഗം യൂസഫ് മമ്പാട്ട്മല,ഇബ്രാഹീം ഹാജി തിരൂര്‍,മലപ്പുറം യൂനിറ്റ് ഗവേണിങ് ബോഡി മെമ്പര്‍മാരായ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസഹാജി,പി.കെ ലത്തീഫ് ഫൈസി,മലപ്പുറം യൂനിറ്റ് മാനേജര്‍ ശിഹാബ്,സി.പി ഇഖ്ബാല്‍,മാഗസിന്‍ എഡിറ്റര്‍ മുജീബ് ഫൈസി പൂലോട് സംബന്ധിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.