2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

സി.പ്ലസ്.പ്ലസ്.ആന്റ് വി.സി.പ്ലസ്.പ്ലസ് കോഴ്‌സ്

ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ഉടന്‍ ആരംഭിക്കുന്ന സി.പ്ലസ്.പ്ലസ്.ആന്റ് വി.സി.പ്ലസ്.പ്ലസ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കോഴ്‌സ് കാലാവധി 400 മണിക്കൂര്‍, യോഗ്യത ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍. 2016, 2017 വര്‍ഷങ്ങളില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സുകളില്‍ (15 സീറ്റ് വീതം) ഏതിലെങ്കിലും ബിരുദം നേടിയവര്‍ക്കാണ് കോഴ്‌സില്‍ ചേരുവാന്‍ അര്‍ഹത. കട്ട് ഓഫ് മാര്‍ക്ക്: എസ്.എസ്.എല്‍.സി 60 ശതമാനം, പ്ലസ് ടു 60 ശതമാനം, ബിടെക് 60 ശതമാനം ( നോ ബാക് പേപ്പേഴ്‌സ്) വിശദവിവരങ്ങള്‍ക്ക് : 04712307733, 7510869582.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.